Celebration Website Series

couple wearing silver-colored rings

ഗൃഹപ്രവേശം

ആഗസ്റ്റ് 28

"സ്വപ്നഭവനത്തിലേക്ക് സ്വാഗതം"

ചിങ്ങത്തിൽ പാലുകാച്ച്

പ്രിയമുള്ളവരേ,

ഞങ്ങളുടെ പുതിയ ഭവനത്തിന്റെ പ്രവേശന കർമ്മം 2025 ആഗസ്റ്റ് 28 (1201 ചിങ്ങം 12) വ്യാഴാഴ്ച രാവിലെ 8.50 മുതൽ 9.20 നകമുള്ള ശുഭമുഹൂർത്തത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മംഗളകർമ്മം ധന്യമാക്കുന്നതിന് താങ്കളുടെ സകുടുംബ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏

സ്നേഹപൂർവ്വം, ശശികല എൽ

ഉപചാരപൂർവം : ആദർശ്, ആർദ്ര

📞 95444 44901 & 9544814973

Note

Mark your calendars for August 28, 2025, from 8:50 to 9:20 AM at Payakode, Oyoor.

Ar. Sidharth J Sivan 📞 8921057223

A home born from the artistry of its architects

Ar. Joby Alexander 📞 7560967129